മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ | Milma Free Job 2024



കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) - മിൽമ , പട്ടം ഹെഡ് ഓഫീസിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 1

യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദം/പിജി കൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ/ഡയറി പ്രോസസ്സിംഗ്

പരിചയം: 10 വർഷം

ദിവസകൂലി: 4000 രൂപ & TA, DA

പ്രായപരിധി: 50 വയസ്സ്


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്