പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 3317 ജോലി ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍
- JBP Division 515 190 92 337 128 1262
- BPL Division 331 124 63 223 83 824
- KOTA Division 335 127 60 226 84 832
- CRWS BPL 72 29 11 47 16 175
- WRS KOTA 78 30 15 53 20 196
- HQ/JBP 13 4 1 7 3 28
പ്രായപരിധി
- Minimum Age 15 Years
- Maximum Age 24 Years
- The Age Relaxation applicable as per the Govt. Rules.
വിദ്യഭ്യാസ യോഗ്യത
- അപ്രന്റീസ് – The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks (No Rounding off will be done), in aggregate, from recognized Board for all trades except
- – Medical Laboratory Technician (Pathology & Radiology), candidates must have passed 12th class examination or its equivalent (under 10+2 examination system) with Physics, Chemistry & Biology and also should possess the National Trade Certificate in the notified trade issued by NCVT/SCVT.
അപേക്ഷാ ഫീസ്
- General / OBC Rs. 141/-
- SC / ST / Female Rs. 41/-
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://wcr.indianrailways.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation