മാസം 46000 രൂപ വരെ ശമ്പളത്തിൽ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ ജോലി അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍ & ശമ്പളം
- ജൂനിയർ കോർട്ട് അട്ടെൻഡെന്റ് 80 Rs. 21700-46210/-
പ്രായപരിധി
- ജൂനിയർ കോർട്ട് അട്ടെൻഡെന്റ് 18-27 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- ജൂനിയർ കോർട്ട് അട്ടെൻഡെന്റ് പത്താം ക്ലാസ് പാസ്സ്
- പാചകം/പാചക കലകളിൽ കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് .
- മൂന്നുവർഷത്തെ പാചകപരിചയം
അപേക്ഷാ ഫീസ്
- മറ്റുള്ളവർ Rs.400/-
- SC/ ST /Physically Challenged/Ex-Servicemen/Dependent of Freedom Fighters/
- Widow/ Divorcee Women/ Judicially separated Women and are not re-married Rs.200/-
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ http://www.sci.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Join the conversation