മിൽമയിൽ ഇപ്പോൾ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാം


കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ - ആലപ്പുഴ ( മാന്നാർ) മിൽമയിലെ ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക്

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. നിര്‍ദ്ദിഷ്ട കരാര്‍ വ്യവസ്ഥ പ്രകാരം താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

Milma Recruitment 2024

  • സ്ഥാപനത്തിന്റെ പേര് : Kerala Co-operative Milk Marketing Federation (MILMA)
  • തസ്തികയുടെ പേര് : ജൂനിയർ സൂപ്പർവൈസർ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : ആലപ്പുഴ
  • ശമ്പളം : As Per Norms
  • തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
  • ഇന്റർവ്യൂ തീയതി : 05.08.2024

ജോലി  ഒഴിവുകള്‍
  • ജൂനിയർ സൂപ്പർവൈസർ : Various
ശമ്പളം
  • ജൂനിയർ സൂപ്പർവൈസർ : As Per Norms
പ്രായപരിധി
  • The age limit will be followed as per Rules.
വിദ്യഭ്യാസ യോഗ്യത
  • ബിരുദം കൂടെ HDC/ BCom കോർപ്പറേഷൻ/ BSc ( ബാങ്കിംഗ് & കോർപ്പറേഷൻ)
തിരഞ്ഞെടുക്കൽ പ്രക്രിയ
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം
എങ്ങനെ അപേക്ഷിക്കാം?
  • താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റു കളും അവയുടെ പകര്‍പ്പുകളുമായി മില്‍മയും താഴെ പറയുന്ന യൂണിറ്റുകളില്‍ / ഡയറികളില്‍ എത്തിച്ചേരേണ്ടതാണ്.

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം പി&ഐ ഓഫീസ്. മാന്നാർ, ആലപ്പുഴ. 944799361

05.08.2024, 10.30 AM to 12.00 PM