തുടക്കാര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം


കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ജോലി  ഒഴിവുകള്‍

  • Electrical & Electronics Engg : 12
  • Mechanical Engg : 20
  • Electronics & Communication Engg : 06
  • Civil Engg : 14
  • Computer Science/ Information Technology : 05
  • Fire & Safety Engg : 04
  • Marine Engg : 04
  • Naval Architecture & Shipbuilding : 04
  • Technician (Diploma) Apprentice
  • Electrical Engg : 15
  • Mechanical Engg : 20
  • Electronics Engg : 08
  • Instrumentation Technology : 04
  • Civil Engg : 10
  • Computer Engg : 05
  • Commercial Practice : 09

ശമ്പളം 

  • Category – I Graduate Apprentices : Rs.12,000/-
  • Category – II Technician (Diploma) Apprentices : Rs.10,200/-

പ്രായപരിധി

  • അപ്രന്റീസ് Above 18 years old as on 31.08.2024.

വിദ്യഭ്യാസ യോഗ്യത

  • അപ്രന്റീസ് ഡിഗ്രി , ഡിപ്ലോമ

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://cochinshipyard.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക