നല്ല ശമ്പളത്തിൽ കേരളത്തില്‍ കിന്‍ഫ്രയില്‍ ജോലി അവസരം
കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ഒഴിവുകള്‍ & ശമ്പളം
- പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ) 05 Rs.30,000/-
- മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) 01 Rs.30,000/-
പ്രായപരിധി
- പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ)
- മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) 30 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ) ബി-ടെക് (സിവിൽ) (Preferably) കൂടെ എം.ബി.എ
- മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) CA അല്ലെങ്കിൽ CMA ഇൻ്റർമീഡിയറ്റ് 2 വർഷത്തെ പ്രവരട് പരിചയം
എങ്ങനെ അപേക്ഷിക്കാം?
ഈ ഒഴിവുകളിലേക്ക് സി.എം.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതിയായ ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫികേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
Join the conversation