അടുത്തുള്ള ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ ജോലി നേടാം
ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍
പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി 4455
1. Bank of Baroda NR
2. Bank of India 885
3. Bank of Maharashtra NR
4. Canara Bank 750
5. Central Bank Of India 200
6. Indian Bank NR
7. Indian Overseas Bank 260
8. Punjab National Bank 200
9. Punjab & Sind Bank 360
10. UCO Bank NR
11. Union Bank Of India NR
പ്രായപരിധി
- പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി Minimum: 20 years Maximum: 30 years
- Relaxation of Upper age limit:
- For SC/ ST Candidates: 5 years
- For OBC Candidates: 3 years
- For PwBD (Gen/ EWS) Candidates: 10 years
- For PwBD (SC/ ST) Candidates: 15 years
- For PwBD (OBC) Candidates: 13 years
- For Ex-Servicemen Candidates: As per Govt. Policy
വിദ്യഭ്യാസ യോഗ്യത
- പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി Degree (Graduation) in any discipline
അപേക്ഷാ ഫീസ്
- UR / OBC / EWS Rs. 850/-
- SC / ST / PWD Rs. 175/-
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://www.ibps.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation