പത്താം ക്ലാസ് പാസ്സായവർക്ക് കസ്റംസ് വകുപ്പില്‍ സ്ഥിര ജോലി
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍ & ശമ്പളം
- ടാക്സ് അസിസ്റ്റൻ്റ് 07 Rs. 25,500 – 81,100
- സ്റ്റെനോഗ്രാഫർ Gr-II 01 Rs. 25,500 – 81,100
- ഹവൽദാർ 14 Rs. 18,000 – 56,900
പ്രായപരിധി
- ടാക്സ് അസിസ്റ്റൻ്റ് 18-27 വയസ്സ്
- സ്റ്റെനോഗ്രാഫർ Gr-II 18-27 വയസ്സ്
- ഹവൽദാർ 18-27 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- ടാക്സ് അസിസ്റ്റൻ്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം.
- 8000 കീയിൽ കുറയാത്ത ഡാറ്റാ എൻട്രി സ്പീഡ് ഉണ്ടായിരിക്കണം മണിക്കൂറിൽ .
- സ്റ്റെനോഗ്രാഫർ Gr-II 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം
- നിർദ്ദേശം: 10 മിനിറ്റ് @ മിനിറ്റിൽ 80 വാക്കുകൾ.
- ഹവൽദാർ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
എങ്ങനെ അപേക്ഷിക്കാം?
സെൻറ്ററൽ ടാക്സ് ആന്റ് കസ്റ്റംസ് ഡിപാർട്ട്മെൻറ് വിവിധ ടാക്സ് അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ Gr-II, ഹവൽദാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The Additional Commissioner (CCA) O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004. എന്ന മേൽവിലാസത്തിലേക്ക് ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://cgsthyderabadzone.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation