മില്‍മയില്‍ ജോലി അവസരം പരീക്ഷ ഇല്ലാതെ നേടാം


കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം മില്‍മയുടെ തിരുവനന്തപുരം റീജിയണൽ ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്‌സ് യൂണിയന് കീഴിൽ വന്നിട്ടുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. പുതിയ ഒഴിവ് വന്നത് ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്കാണ് നിയമനം. ആകെ 2 ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം.വിശദവിവരങ്ങൾ ചുവടെ.


ജൂനിയർ സൂപ്പർവൈസർ

  • ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് ആകെ 2 ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

പ്രായപരിധി 

  • ഉദ്യോഗാർഥികളുടെ പ്രായം 01.01.2024 ന് 40 വയസ്സിൽ കവിയരുത്. എസ്.സി, എസ്.ടി, ഒബിസി, എക്സ് സർവീസ്മാൻ തുടങ്ങിയവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

വിദ്യഭ്യാസ യോഗ്യത

  • First Class Graduate with HDC OR
  • First Class B.Com Degree with 
  • Specialization in Co-Operation OR
  • B Sc (Banking & Co-operation)

തിരഞ്ഞെടുക്കൽ പ്രക്രിയ

  • Document Verification
  • Personal Interview

ശമ്പളം 

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 17000 രൂപ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം? 

യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 22 ന് രാവിലെ 10.00 മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

"Thiruvananthapuram Regional Corporate Milk Producers Union Limited, Thiruvananthapuram Dairy, Ambalathara, Pontura P.O, Thiruvananthapuram - 695026"

സംശയങ്ങൾക്ക് വിളിക്കുക - 0471 2382148

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

Notification Click Here

Apply Now Click Here