ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി അവസരം


കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ജോലി  ഒഴിവുകള്‍ & ശമ്പളം

  • അസിസ്റ്റൻ്റ് ഡയറക്ടർ 02 Rs.56100 - 177500)
  • അസിസ്റ്റൻ്റ് ഹൈഡ്രോഗ്രാഫിക് സർവേയർ 01 Rs.56100- 177500
  • ലൈസൻസ് എഞ്ചിൻ ഡ്രൈവർ 01 Rs.35400 - 112400
  • ജൂനിയർ അക്കൗണ്ട്സ് ഓഫീസർ 05 Rs.35400 - 112400
  • ഡ്രെഡ്ജ് കൺട്രോൾ ഓപ്പറേറ്റർ 05 Rs.35400 - 112400
  • സ്റ്റോർ കീപ്പർ 01 Rs.25500 - 81100
  • മാസ്റ്റർ രണ്ടാം ക്ലാസ് 03 Rs.25500 - 81100
  • സ്റ്റാഫ് കാർ ഡ്രൈവർ 03 Rs.19900 - 63200
  • മാസ്റ്റർ മൂന്നാം ക്ലാസ് 01 Rs.19900 - 63200
  • മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 11 Rs.18000 - 56900
  • ടെക്‌നിക്കൽ അസിസ്റ്റൻ്റ് 04 Rs.35400 - 112400

പ്രായപരിധി

  • അസിസ്റ്റൻ്റ് ഡയറക്ടർ - 35 വയസ്സ്
  • അസിസ്റ്റൻ്റ് ഹൈഡ്രോഗ്രാഫിക് സർവേയർ - 35 വയസ്സ്
  • മാസ്റ്റർ 2nd ക്ലാസ്   - 35 വയസ്സ്
  • ലൈസൻസ് എഞ്ചിൻ ഡ്രൈവർ - 30 വയസ്സ്
  • ജൂനിയർ അക്കൗണ്ട്സ് ഓഫീസർ - 30 വയസ്സ്
  • ഡ്രെഡ്ജ് കൺട്രോൾ ഓപ്പറേറ്റർ - 30 വയസ്സ്
  • സ്റ്റാഫ് കാർ ഡ്രൈവർ - 30 വയസ്സ്
  • മാസ്റ്റർ 3rd ക്ലാസ് - 30 വയസ്സ്
  • ടെക്‌നിക്കൽ അസിസ്റ്റൻ്റ് - 30 വയസ്സ്
  • സ്റ്റോർ കീപ്പർ 25 വയസ്സ്
  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ് 18-25 വയസ്സ്

വിദ്യഭ്യാസ യോഗ്യത

Assistant Director (Engg.) –

Essential Qualification:

i) Degree in Civil / Mechanical .

Desirable: Experience in work connected with Inland waterway, Dredging, river conservancy work, river training, marking of fairway, etc.

Assistant Hydrographic Surveyor (AHS) –

Essential Qualification:

i) Degree in Civil Engineering; or equivalent with three years’ experience in Hydrographic Survey. OR Survey Recorder-I of the Indian Navy with ten years experience in survey and navigation.

Desirable:

1. Knowledge of Geographical Information System Software and computer operation.

2. Knowledge of Nautical Cartography

3. Licence Engine Driver –

Essential Qualification:

i) Matriculation Pass Certificate

ii) Certificate of competency as License Engine Driver iii) Should know swimming.

Desirable: Preference will be given to Ex-Servicemen/ Coast Guard/ Para-Military Forces personnel with required Certificate of Service issued by the Competent Authority.

Junior Accounts Officer –

Essential Qualification: Degree in Commerce from recognized university with 3 years experience of cash, Commercial Accounting and Budget work in Central/State Govts./ Statutory or Autonomous bodies/ Public Sector Undertakings. OR Degree in Commerce with Inter ICWA/Inter CA.

Dredge Control Operator –

Essential Qualification:

i) Matriculation Pass Certificate

ii) Certificate of competency as Driver First class with 10 years’ experience in the Grade or Petty Officer from Technical Branch of Indian Navy having Minimum one year experience in the Grade; or Diploma in Mechanical Engineering with experience of Minimum one year in operation of dredgers; and iii) Should Knowledge of swimming.

Desirable: Experience in operation and maintenance of Dredgers Preference will be given to Ex-Servicemen / Para-Military Forces personnel / Coast Guard with the required Certificate of Service issued by the Competent Authority.

Store Keeper –

Essential Qualification: Matriculation or equivalent with 5 years experience in stores, handling, spares, equipments etc.

Desirable :

(i) Degree of recognized university or its equivalent.

(ii) Knowledge of Accountancy Book-Keeping and Typewriting.

Master 2nd Class –

Essential Qualification:

(i) Certificate of competency as Master 2nd Class

(ii) Should Know swimming.

Staff Car Driver –

Essential Qualification:

(a) Should posses a valid driving licence with 2 years experience and atleast an Good knowledge of Motor Mechanism.

(b) Middle School Certificate.

Master 3rd Class –

Essential Qualification:

(i) Certificate of competency as Master 3rd Class (Sarang).

(ii) Should Know swimming.

Multi Tasking Staff (MTS) –

Essential Qualification: Matriculation or equivalent pass

Technical Assistant (Civil/ Mechanical/ Marine Engineering/ Naval Architecture) –

Essential Qualification:

(i) Degree in Civil / Marine Engineering / Mechanical/ Naval Architecture or equivalent. OR Diploma in Civil / Marine Engineering / Mechanical / Naval Architecture from a recognized institute viz. Minimum 3 years’ experience in an organization for carrying out works in the relevant field.

Desirable: Experience in design or Civil structures / experience in dredging and Inland vessels experience in Marine workshop / experience in design Inland Vessels.

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോ​ഗിക വെബ്സൈറ്റായ http://www.iwai.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക