കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ജോലി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍ & ശമ്പളം
- അക്കൗണ്ട്‌സ് ഓഫീസർ 01 Rs.56,100/-
- ലോവർ ഡിവിഷൻ ക്ലർക്ക് 03 Rs.19,900/-
- മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 02 Rs.18000/-
പ്രായപരിധി
- അക്കൗണ്ട്‌സ് ഓഫീസർ 35 വയസ്സ്
- ലോവർ ഡിവിഷൻ ക്ലർക്ക് 25 വയസ്സ്
- മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 25 വയസ്സ്
വിദ്യഭ്യാസ യോഗ്യത
അക്കൗണ്ട്‌സ് ഓഫീസർ
- കൊമേഴ്സിൽ ബിരുദം
- ബിരുദാനന്തര ഡിപ്ലോമ ഫൈനാൻസ് മാനേജ്മെൻ്റ്
- പത്ത് വർഷത്തെ പ്രവർത്തി പരിചയം
ലോവർ ഡിവിഷൻ ക്ലർക്ക്
- 12th പാസ്
- ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ഓൺ കമ്പ്യൂട്ടർ
- കമ്പ്യൂട്ടർ പ്രവർത്തനത്തിൽ പ്രാവീണ്യം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
അപേക്ഷാ ഫീസ്
- മറ്റുള്ളവർ Rs.200/-
- SC/ST/Female Candidates/Persons with Disabilities/Ex-servicemen Rs.50/-
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://sameer.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation