കേരള ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി ഉടൻ അപേക്ഷിക്കാം PSC പരീക്ഷ ഇല്ലാതെ


ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ (ആരോഗ്യ കേരളം) വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഒഴിവുകളുടെ ജില്ലയും വിശദവിവരങ്ങളും ചുവടെ.

കാസർഗോഡ് 

  • ലാബ് ടെക്നിഷ്യൻ
  • പ്രതീക്ഷിത ഒഴിവ്.
  • ശമ്പളം: 17000/- രൂപ.
  • യോഗ്യത: ബി.എസ്.സി.എം.എൽ.ടി / ഡി.എം.എൽ.ടി കേരള പാരാമെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ.

ജെ.പി.എച്.എൻ / ആർ.ബി.എസ്.കെ നഴ്‌സ്‌

  •  പ്രതീക്ഷിത ഒഴിവ്.
  • ശമ്പളം: 17000/- രൂപ.
  • യോഗ്യത: എ.എൻ.എം., കേരള ഓക്സിലറി നഴ്‌സ്‌ ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ രെജിസ്ട്രേഷൻ.

മറ്റ് തസ്തികകളും ഒഴിവുകളും. 

ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റ്) - 6.

സെക്കൻഡറി പാലിയേറ്റിവ് സ്റ്റാഫ് നഴ്‌സ്‌ - 3.

ടി.ബി ഹെൽത്ത് വിസിറ്റർ - 1.

കോർഡിനേറ്റർ (എ.എച് / ആർ.ബി.എസ്.കെ) - 1.

ലാബ് ടെക്‌നീഷ്യൻ - 6.

എപിഡെമിയോളജിസ്റ്റ് - 5.

എന്റമോളജിസ്റ്റ് - 1.

മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ തസ്തികകളിലേക്കും ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 

അവസാന തിയതി : ഓഗസ്റ്റ് 31 (5 pm).


പാലക്കാട് 

ഒഴിവുള്ള തസ്‌തികകൾ 

എപിഡെമിയോളജിസ്റ്റ് (ഐ.ഡി.എസ്.പി), എന്റമോളജിസ്റ്റ്, ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റ്), ലാബ് ടെക്‌നീഷ്യൻ. 


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തിയതി : സെപ്റ്റംബർ 13 (5 pm).

Official Website