കേരളത്തിൽ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാം


കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ഒഴിവുകള്‍ & ശമ്പളം

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) 16 Level-2, per Pay Matrix 7th, CPC

പ്രായപരിധി

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) 18-25 വയസ്സ്

വിദ്യഭ്യാസ യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സ്
  • കമ്പ്യൂട്ടറിലെ നൈപുണ്യ പരിശോധന മാനദണ്ഡങ്ങൾ ഇംഗ്ലീഷ് ടൈപ്പിംഗ് @ മിനിറ്റിൽ 35 വാക്കുകൾ, അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @ മിനിറ്റിൽ 30 വാക്കുകൾ (മിനിറ്റിൽ 35 വാക്കുകളും മിനിറ്റിൽ 30 വാക്കുകളും മണിക്കൂറിൽ 10500 കീ ഡിപ്രഷനുകളുമായി പൊരുത്തപ്പെടുന്നു അല്ലെങ്കിൽ മണിക്കൂറിൽ ശരാശരി 9000 കീ ഡിപ്രഷനുകൾ ഓരോ വാക്കിനും 5 പ്രധാന ഡിപ്രഷനുകൾ)

എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ എയർഫോഴ്സ് വിവിധ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാൽ വഴി C Adm O, Air Force Station Ratanada, Jodhpur (Rajasthan) PIN -342011 എന്ന മേൽവിലാസത്തിലേക്ക് ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 29 സെപ്റ്റംബർ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Notification Click Here

Apply Now Click Here