കേരളത്തില്‍ യൂണിയന്‍ ബാങ്കില്‍ ജോലി അവസരം


കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ജോലി  ഒഴിവുകള്‍ 

  • Andhra Pradesh 50
  • Arunachal Pradesh 01
  • Assam 04
  • Bihar 05
  • Chandigarh 03
  • Chhattisgarh 04
  • Goa 04
  • Gujarat 56
  • Haryana 07
  • Himachal Pradesh 01
  • Jammu and Kashmir 01
  • Jharkhand 05
  • Karnataka 40
  • Kerala 22
  • Madhya Pradesh 16
  • Maharashtra 56
  • Delhi 17
  • Odisha 12
  • Punjab 10
  • Rajasthan 09
  • Tamil Nadu 55
  • Telangana 42
  • Uttarakhand 03
  • Uttar Pradesh 61
  • West Bengal 16

പ്രായപരിധി

  • അപ്രൻ്റീസ് 20-28 വയസ്സ്

വിദ്യഭ്യാസ യോഗ്യത

  • Degree

അപേക്ഷാ ഫീസ്‌

  • General / OBC Rs.800/-
  • FEMALE/SC/ST Rs.600/-
  • PwBD Rs.400/-

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക