കേരള ഹൈകോടതിയില്‍ ജോലി വിവിധ ജില്ലകളില്‍ ജോലി അവസരം
കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍ & ശമ്പളം
- ടെക്നിക്കല്‍ പേര്‍സണ്‍ 159 Rs.15,000/-
Vacancy Details :
- Thiruvananthapuram : 11
- Kollam : 19
- Pathanamthitta : 09
- Alappuzha : 12
- Kottayam : 13
- Idukki : 10
- Ernakulam : 20
- Thrissur : 11
- Palakkad : 12
- Malappuram : 12
- Kozhikode : 11
- Wayanad : 05
- Kannur : 10
- Kasaragod : 04
പ്രായപരിധി
- Candidates should be born on or after 02.01.1983
വിദ്യഭ്യാസ യോഗ്യത
Minimum Qualification : 3-year diploma in any subject awarded by an institution recognised by the State Government OR Degree in any subject, recognised by any University in the State.
Experience: I. Essential : Minimum of 1 year experience in handling IT Help Desk OR IT Call Centre services OR Court e-Sewa Kendra OR Kerala Government approved Akshaya Kendra OR Central Government approved CSC Kendra.
II. Desirable : Experience as ‘Para Legal Volunteer’ in the scheme of Kerala Legal Services Authority OR
Experience in providing e-Filing assistance in any of the Courts in Kerala
അപേക്ഷാ ഫീസ്
- Unreserved (UR) & OBC Nil
- SC, ST, EWS, FEMALE Nil
- PwBD Nil
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://highcourt.kerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation