മാസം 21000 രൂപ ശമ്പളത്തിൽ കേരളത്തില്‍ കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലി നേടാം
കേരള സര്‍ക്കാരിന്റെ കീഴില്‍ കുസാറ്റില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഇപ്പോള്‍ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയില്‍ മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 16 മുതല്‍ 2025 ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകള്‍ & ശമ്പളം
- സെക്യൂരിറ്റി ഗാർഡ് 13 Rs.21,175/- (Per Month)
പ്രായപരിധി
- സെക്യൂരിറ്റി ഗാർഡ് Below 55 years as on 01.01.2025
വിദ്യഭ്യാസ യോഗ്യത
- സെക്യൂരിറ്റി ഗാർഡ് Seventh Standard
- Five years of military/ Central Reserve Police Force/ Border Security Force/ Central Industrial Security Force /Indo-Tibetan Border Police /Sashastra Seema Bal service
- Good Physique
അപേക്ഷാ ഫീസ്
- Unreserved (UR) & OBC Nil
- SC, ST, EWS, FEMALE Nil
- PwBD Nil
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://cusat.ac.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation