ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ കേരളത്തില്‍ അവസരം
കേന്ദ്ര സര്‍കാരിന്റെ കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ ട്രേഡ് അപ്രൻ്റീസ്, ടെക്നീഷ്യൻ അപ്രൻ്റീസ്, ഗ്രാജ്വേറ്റ് അപ്രൻ്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , പ്ലസ്ടു , ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് ട്രേഡ് അപ്രൻ്റീസ്, ടെക്നീഷ്യൻ അപ്രൻ്റീസ്, ഗ്രാജ്വേറ്റ് അപ്രൻ്റിസ് പോസ്റ്റുകളില്‍ ആയി മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 17 മുതല്‍ 2025 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
- Trade Apprentice 35
- Technician Apprentice 80
- Graduate Apprentice 198
പ്രായപരിധി
- Minimum Age Limit 18 Years
- Maximum Age Limit 24 Years
- The Age Relaxation applicable as per Rules.
വിദ്യഭ്യാസ യോഗ്യത
- Trade Apprentice 10th pass, ITI in relevant discipline
- Technician Apprentice Diploma in relevant engineering
- Graduate Apprentice Degree in any discipline
അപേക്ഷാ ഫീസ്
- Unreserved (UR) & OBC Nil
- SC, ST, EWS, FEMALE Nil
- PwBD Nil
എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ ട്രേഡ് അപ്രൻ്റീസ്, ടെക്നീഷ്യൻ അപ്രൻ്റീസ്, ഗ്രാജ്വേറ്റ് അപ്രൻ്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Join the conversation