ഔഷധിയില്‍ ജോലി- മാസം 50,000 രൂപ വരെ ശമ്പളം


കേരള സര്‍ക്കാരിന്റെ കീഴില്‍ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഔഷധി ഇപ്പോള്‍ റിസപ്ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടൻ്റ്, റിസർച്ച് അസോസിയേറ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഔഷധിയില്‍ റിസപ്ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടൻ്റ്, റിസർച്ച് അസോസിയേറ്റ്സ് പോസ്റ്റുകളില്‍ ആയി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 28 മുതല്‍ 2025 ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

ജോലി ഒഴിവുകള്‍ 

  • Receptionist 01 Rs.14,600 (Per Month)
  • Boiler Operator 01 Rs.19,750 (Per Month)
  • Production Supervisor 02 Rs.15,600 (Per Month)
  • Cost Accountant 01 Rs.50,200 (Per Month)
  • Research Associates 05 Rs.31,750 (Per Month)

പ്രായപരിധി

  • Receptionist 20 – 41 Years
  • Boiler Operator 20 – 41 Years
  • Production Supervisor 20 – 41 Years
  • Cost Accountant 20 – 41 Years
  • Research Associates 20 – 41 Years

വിദ്യഭ്യാസ യോഗ്യത

  • Receptionist Degree, proficient in Malayalam, English, Hindi.
  • Desirable: Experience in related field
  • Boiler Operator First/Second Class Boiler Competency Certificate.
  • Production Supervisor BSc (Chemistry/ Biochemistry/ Botany/ Biotechnology), B.Tech, B.Pharm Ayurveda.
  • Cost Accountant Degree, CMA
  • Experience: 3 years
  • Research Associates M.Pharm/ M.Sc
  • Experience: 3 years

അപേക്ഷാ ഫീസ്‌

  • Unreserved (UR) & OBC Nil
  • SC, ST, EWS, FEMALE Nil
  • PwBD Nil

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.oushadhi.org/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക