എക്സ്പീരിയൻസ് ഇല്ലാതെ കേരളത്തിൽ യൂണിയൻ ബാങ്കിൽ ജോലി
എക്സ്പീരിയന്‍സ് ഇല്ലാതെ ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് യൂണിയന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 2691 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ യൂണിയന്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 19 മുതല്‍ 2025 മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകള്‍
- Andhra Pradesh 549
- Arunachal Pradesh 01
- Assam 12
- Bihar 20
- Chandigarh (UT) 11
- Chhattisgarh 13
- Goa 19
- Gujarat 125
- Haryana 33
- Himachal Pradesh 02
- Jammu and Kashmir 04
- Jharkhand 17
- Karnataka 305
- Kerala 118
- Madhya Pradesh 81
- Maharashtra 296
- Delhi 69
- Odisha 53
- Punjab 48
- Rajasthan 41
- Tamil Nadu 122
- Telangana 304
- Uttar Pradesh 09
- Uttarakhand 361
- West Bengal 78
പ്രായപരിധി
- Apprentices Minimum Age Limit: 20 Years
- Maximum Age limit: 28 Years
വിദ്യഭ്യാസ യോഗ്യത
- Apprentices Graduation from a recognized University/ Institute. Candidates must have completed & have passing certificate for their graduation on or after 01.04.2021.
അപേക്ഷാ ഫീസ്
- General/OBC : Rs.800.00 + GST
- All Females : Rs.600.00 + GST
- SC/ST : Rs.600.00 + GST
- PWB : Rs.400.00 + GST
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation