പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൾ പോസ്റ്റുമാൻ ആവാൻ സുവർണ്ണാവസരം


ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഇപ്പോള്‍ ഗ്രമീന്‍ ടാക്ക് സേവക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ഗ്രമീന്‍ ടാക്ക് സേവക് തസ്തികയില്‍ മൊത്തം 21413 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 10 മുതല്‍ 2025 മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍

  • Andhra Pradesh Telugu 553 239 157 63 159 1215
  • Assam Assamese/ Asomiya 217 153 35 53 33 501
  • Assam Bengali/ Bangla 65 31 20 15 14 145
  • Assam Bodo 0 0 0 6 0 6
  • Assam English/ Hindi 1 0 0 1 1 3
  • Bihar Hindi 308 224 117 42 68 783
  • Chattisgarh Hindi 245 59 80 162 70 638
  • Delhi Hindi 12 9 4 3 2 30
  • Gujarat Gujrati 524 260 54 212 122 1203
  • Haryana Hindi 40 20 15 0 5 82
  • Himachal Pradesh Hindi 137 62 83 12 37 331
  • Jammu kashmir Hindi/ Urdu 112 54 23 36 21 255
  • Jharkhand Hindi 368 82 87 201 61 822
  • Karnataka Kannada 482 260 175 78 122 1135
  • Kerala Malayalam 740 292 124 20 158 1385
  • Madhya Pradesh Hindi 503 132 185 264 161 1314
  • Maharashtra Konkani/ Marathi 13 5 0 3 3 25
  • Maharashtra Marathi 683 323 137 131 146 1473
  • North Eastern Bengali/ Kak Barak 51 8 22 34 3 118
  • North Eastern English/ Garo/ Hindi 33 1 1 24 2 66
  • North Eastern Hindi/ English 359 0 15 141 27 587
  • North Eastern English/ Hindi/ Khasih 47 6 1 54 8 117
  • North Eastern English/ Manipuri 146 45 6 89 8 301
  • North Eastern Mizo 18 0 0 53 0 71
  • Odisha Oriya 478 115 163 234 96 1101
  • Punjab English/ Hindi 4 1 1 0 1 8
  • Punjab Punjabi 173 82 97 2 28 392
  • Tamilnadu Tamil 1099 527 361 23 200 2292
  • Uttar Pradesh Hindi 1374 789 554 28 223 3004
  • Uttarakhand Hindi 289 83 89 21 59 568
  • West Bengal Bengali 396 174 185 48 48 869
  • West Bengal Bengali/ Nepali 3 2 1 0 1 7
  • West Bengal Bhutia/ English/ Lepcha/ Nepali 10 2 1 2 2 18
  • West Bengal English/ Hindi 6 5 0 2 1 15
  • West Bengal Nepali 6 2 4 1 1 14
  • Telangana Telugu 240 117 70 28 61 519

പ്രായപരിധി

  • Minimum Age 18 Years
  • Maximum Age 40 Years
  • The Age relaxation is applicable as per the Rules.

വിദ്യഭ്യാസ യോഗ്യത

Gramin Dak Sevak (GDS)

  • Educational qualification for engagement of GDS is Secondary School Examination pass certificate of 10th standard with passing marks in Mathematics and English conducted by any recognized Board of School Education by the Government of India/State Governments/ Union Territories in India.
  • The applicant should have studied the local language at least up to 10th Standard from a recognized board.

Other Qualifications:

  • Knowledge of computer
  • Knowledge of cycling
  • Adequate means of livelihood

അപേക്ഷാ ഫീസ്‌

  • UR / OBC / EWS Rs. 100/-
  • SC / ST / PWD / Female Nil
  • Payment Mode Online

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക