പത്താം ക്ലാസ് ഉള്ളവർക് CISF ല്‍ നല്ല ശമ്പളത്തില്‍ ജോലി


കേന്ദ്ര സേനയായ CISF ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇപ്പോള്‍ കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളില്‍ ആയി മൊത്തം 1124 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 3 മുതല്‍ 2025 മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍ 

  • Constable/Driver 845
  • Constable/(Driver -Cum -Pump -Operator) 279

പ്രായപരിധി

  • Minimum Age 21 Years
  • Maximum Age 27 Years
  • The Age Relaxation applicable as per Rules.

വിദ്യഭ്യാസ യോഗ്യത

Constable/Driver Matriculation or equivalent qualification from a recognized Board

The candidate should have a valid driving License in the following type of vehicles :-

a) Heavy Motor Vehicle or Transport Vehicle;

b) Light Motor Vehicle;

c) Motor cycle with gear;

Constable/(Driver -Cum -Pump -Operator) Matriculation or equivalent qualification from a recognized Board.


The candidate should have a valid driving License in the following type of vehicles :-

a) Heavy Motor Vehicle or Transport Vehicle;

b) Light Motor Vehicle;

c) Motor cycle with gear;

അപേക്ഷാ ഫീസ്‌

  • UR / EWS /OBC Rs. 100/-
  • SC/ST Nil
  • Payment Mode Online

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.cisf.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക