എക്സ്പീരിയന്‍സ് വേണ്ട കേരളത്തില്‍ IREL കമ്പനിയില്‍ ജോലി


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) ഇപ്പോള്‍ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI, Diploma, Degree യോഗ്യത ഉള്ളവര്‍ക്ക് കേരള ത്തില്‍ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികകളില്‍ ആയി മൊത്തം 72 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച് 13 മുതല്‍ 2025 മാര്‍ച്ച് 28 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍

  • A. Trade Apprentices Fitter 07
  • Electrician 07
  • MRAC 01
  • Instrumentation 01
  • Electronics 01
  • Diesel Mechanic 02
  • Plumber 06
  • Welder 04
  • Machinist 02
  • Carpenter 02
  • Draughtsman Civil 03
  • Surveyor 04
  • AAO (P) 02
  • Total 42
  • B. Graduate Apprentices GA (Mechanical) 05
  • GA (Electrical) 02
  • GA (Civil) 03
  • GA (CS) 01
  • GA (Instrumentation) 01
  • GA (Mining) 02
  • Total 14
  • C. Technician Apprentices Technician DA (Mechanical) 02
  • Technician DA (Electrical) 02
  • Technician DA (Civil) 01
  • Technician DA (Instrumentation) 01
  • Technician DA (Mining) 01
  • Total 07
  • D. General Stream Students General Stream (Executive) 09

പ്രായപരിധി

  • Minimum Age Limit: 18 Years
  • Maximum Age limit: 25 Years
  • Age relaxation is applicable as per rules.

വിദ്യഭ്യാസ യോഗ്യത

  • A. Trade Apprentices Fitter, Electrician, MRAC, Instrumentation, Electronics, Diesel Mechanic, Plumber, Welder, Machinist, Carpenter, Draughtsman Civil, Surveyor ITI in Relevant Field
  • AAO (P) M.Sc (Chemistry)
  • B. Graduate Apprentices Mechanical, Electrical, Civil, Computer Science, Instrumentation, Mining B.Tech / BE in Relevant Field
  • C. Technician Apprentices Mechanical, Electrical, Civil, Instrumentation, Mining Diploma in Relevant Field
  • D. General Stream Students General Stream (Executive) B.Com / BA / BBA / BSc / BSc (Geology)

അപേക്ഷാ ഫീസ്‌

  • Unreserved (UR) & OBC Nil
  • SC, ST, EWS, FEMALE Nil
  • PwBD Nil

എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) വിവിധ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Notification Click Here

Apply Now Click Here