റെയിൽവേയിൽ ജോലി നേടാം ! 9970 ഒഴിവുമായി പുതിയ വിജ്ഞാപനം വന്നു
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളില്‍ ആയി മൊത്തം 9900 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 12 മുതല്‍ 2025 മേയ് 11 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
- Ahmedabad WR 223 74 37 130 33 497
- Ajmer NWR 162 262 73 133 49 679
- WCR 109 4 – 14 14 141
- Prayagraj NR 33 12 6 21 8 80
- NCR 218 72 50 110 58 508
- Bhopal WR 23 12 – 11 – 46
- WCR 221 103 53 130 111 618
- Bhubaneswar ECoR 454 205 119 121 29 928
- Bilaspur SECR 228 86 43 155 56 568
- Chandigarh NR 188 56 28 117 44 433
- Chennai SR 155 56 37 73 41 362
- Gorakhpur NER 32 12 28 21 7 100
- Guwahati NFR 13 4 2 8 3 30
- Jammu – Srinagar NR 4 3 1 – – 8
- Kolkata SER 95 39 19 61 48 262
- ER 194 71 39 103 51 458
- Malda ER 171 66 37 103 33 410
- SCR 10 4 2 6 2 24
- Mumbai SCR 9 3 2 6 2 22
- CR 152 56 28 102 38 376
- WR 138 51 26 93 34 342
- Muzaffarpur ECR 36 13 7 24 9 89
- Patna ECR 14 5 2 9 3 33
- Ranchi ECR 234 87 43 156 58 578
- SER 255 105 45 164 66 635
- Secunderabad SCR 435 136 70 216 110 967
- ECoR 216 80 40 144 53 533
- Siliguri NFR 39 14 6 26 10 95
- Thiruvananthapuram SR 55 25 15 32 21 148
പ്രായപരിധി
- Assistant Loco Pilot 18-33 years
- Relaxation of Upper age limit:
- For SC/ ST Applicants: 5 years
- For OBC Applicants: 3 years
- For Ex-Servicemen Applicants: As per Govt. Policy
വിദ്യഭ്യാസ യോഗ്യത
Assistant Loco Pilot
Matriculation / SSLC plus ITI from recognized institutions of NCVT/ SCVT in the trades of Fitter, Electrician, Instrument Mechanic, Millwright/ Maintenance Mechanic, Mechanic (Radio &TV), Electronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration & Air-Conditioning Mechanic. (OR)
Matriculation/ SSLC plus Course Completed Act Apprenticeship in the trades mentioned above (OR)
Matriculation / SSLC plus three years Diploma in Mechanical / Electrical/ Electronics/ Automobile Engineering (OR) combination of various streams of these Engineering disciplines from a recognised Institution in lieu of ITI.
Note: Degree in the Engineering disciplines as above will also be acceptable in lieu of Diploma in Engineering.
അപേക്ഷാ ഫീസ്
- UR / OBC / EWS Rs. 500/-
- SC / ST / ESM / Female Rs. 250/-
- RRB Form Modify Fees Rs. 250/-
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ @indianrailways.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation