ISRO യില്‍ ജോലി തിരുവനന്തപുരം ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 1 മുതല്‍ 2025 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.ജോലി കണ്ടെത്തുക
ജോലി ഒഴിവുകള്‍
- Assistant (Rajbhasha) 02 Posts Level 04 (Rs.25,500 – 81,100/-)
- Light Vehicle Driver-A 05 Posts Level 02 (Rs.19,900 – 63,200/-)
- Heavy Vehicle Driver-A 05 Posts Level 02 (Rs.19,900 – 63,200/-)
- Fireman-A 03 Posts Level 02 (Rs.19,900 – 63,200/-)
- Cook 01 Posts Level 02 (Rs.19,900 – 63,200/-)
പ്രായപരിധി
1. Assistant (Rajbhasha) – 28 years
2. Light Vehicle Driver-A – 35 years
3. Heavy Vehicle Driver-A – 35 years
4. Fireman-A – 25 years
5. Cook – 35 years
Relaxation of Upper age limit:
- For SC/ ST Applicants: 5 years
- For OBC Applicants: 3 years
- For PwBD (Gen/ EWS) Applicants: 10 years
- For PwBD (SC/ ST) Applicants: 15 years
- For PwBD (OBC) Applicants: 13 years
- For Ex-Servicemen Applicants: As per Govt. Policy
വിദ്യഭ്യാസ യോഗ്യത
1. Assistant (Rajbhasha) –
Essential qualification:
1. Graduation from any accredited university with at least 60% of the possible points, or a CGPA of 6.32 on a 10-point scale. The candidate should have completed Graduation within the duration of the course as prescribed by the University.
2. Hindi Typewriting speed @25 words per minute on computer.
3. Proficiency in the use of Computers. Desirable qualification: Knowledge of English Typewriting.
2. Light Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess a valid LVD license.
3. 3 years’ experience as a Light Vehicle Driver. Any other requirement of the Motor Vehicle Act of Kerala State should be met within 3 months after the candidate joins the posts.
3. Heavy Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess valid HVD license.
3. Must possess valid Public Service Badge. In case Public Service Badge is not mandatory in any State(s) /Union Territory(ies), candidates from such State(s) /Union Territory(ies) should meet this requirement within 3 months of joining the post.
4. 5 years’ experience out of which minimum 3 years as Heavy Vehicle Driver and the balance period driving experience of light motor vehicle.
4. Fireman-A –
1. SSLC/SSC Pass.
2. Should satisfy the prescribed Physical Fitness & Physical Efficiency Test standards.
5. Cook –
1. SSLC/SSC Pass.
2. Five year experience in similar capacity (as Cook) in a well established Hotel/Canteen.
അപേക്ഷാ ഫീസ്
- For Female/ST/SC/Ex-s/PWD Applicants – Nil
- For Other Applicants – Rs.500/-
- Payment Mode: Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://www.vssc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation