സ്റ്റേറ്റ് ബാങ്കിൽ സർക്കിൾ ഓഫീസർ ഒഴിവുകളിലേക്ക് 2934 ഒഴിവുകൾ


നല്ല ശമ്പളത്തില്‍ അടുത്തുള്ള സ്റ്റേറ്റ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സര്‍ക്കിള്‍ ബേസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്കുകളില്‍ Circle Based Officer (CBO) തസ്തികകളില്‍ ആയി മൊത്തം 2934 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മേയ് 9 മുതല്‍ 2025 ജൂൺ 25 വരെ അപേക്ഷിക്കാം.ജോലി കണ്ടെത്തുക

ഒഴിവുകള്‍

Circle Based Officer (CBO) 2934

  • Ahmedabad 36 18 64 24 98 240 54
  • Amaravati 27 13 48 18 74 180 6
  • Bengaluru 37 18 67 25 103 250 39
  • Bhopal 30 15 54 20 81 200 32
  • Bhubaneswar 15 7 27 10 41 100 10
  • Chandigarh 12 6 21 8 33 80 14
  • Chennai 18 9 32 12 49 120 31
  • North Eastern 15 7 27 10 41 100 30
  • Hyderabad 34 17 62 23 94 230 3
  • Jaipur 30 15 54 20 81 200 18
  • Lucknow 42 21 75 28 114 280 43
  • Kolkata 22 11 40 15 62 150 17
  • Maharashtra 37 18 67 25 103 250 17
  • Mumbai Metro 15 7 27 10 41 100 5
  • New Delhi 4 2 8 3 13 30 19
  • Thiruvananthapuram 13 6 24 9 38 90 26


പ്രായപരിധി

  • Minimum Age 21 Years
  • Maximum Age 30 Years
  • The Age Relaxation applicable as per Rules.


വിദ്യഭ്യാസ യോഗ്യത

  • സര്‍ക്കിള്‍ ബേസ് ഓഫീസര്‍ Graduation in any discipline from a recognised University or any equivalent qualification recognised as such by the Central Government including Integrated Dual Degree (IDD). Candidates possessing qualifications such as Medical, Engineering, Chartered Accountant,
  • Cost Accountant would also be eligible.


അപേക്ഷാ ഫീസ്‌

  • UR / OBC / EWS Rs. 750/-
  • SC / ST / PWBD Nil
  • Payment Mode Online


എങ്ങനെ അപേക്ഷിക്കാം?


  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://sbi.co.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക