കരാറടിസ്ഥാനത്തിൽ ഔഷധിയിൽ ജോലി ഒഴിവുകൾ

\

ഔഷധിയിൽ പുതിയ ഒഴിവ് വന്ന ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

ശമ്പളം

  •  20000/- രൂപ + ഇൻസെന്റീവുകളും ലഭിക്കും.

വിദ്യഭ്യാസ യോഗ്യത 

  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ലഭിച്ച ബിരുദം, ആശയവിനിമയ മികവ്, സമാന മേഖലയിലുള്ള പരിചയം, പ്രവൃത്തി ഇരുചക്ര വാഹനത്തിലുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. 

പ്രായപരിധി

  • 20 മുതൽ 41 വയസ്സ് വരെ (അർഹരായ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതായിരിക്കും).

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കാൻ താല്പര്യമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഓഗസ്റ്റ് 23 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 23.

കൂടുതൽ വിവരങ്ങൾ അറിയാനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക

Notification Click Here

Apply Now Click Here